back to top

Date:

Share:

SCRIPT OF ROAR OF REVENGE

Related Articles

1 EXT. HOSTEL FRONT – DAY 1
കഥ തുടങ്ങുന്നത്ഒരു ഹോസ്റ്റലിൽ ആണ്അവിടേക്ക്ആദ്യമായ്അവരുന്ന 1 സ്റ്
ഇയറില്‍ ജോയിൻ ച്യ്ത ഹോസ്റ്റലിലേക്ക്ആദ്യമായ്വരുന്ന 4 സുകൃത്തുക്കൾ.

ഗേറ്റ്തുറന്നു വരുമ്പോൾ തന്നെ കാണുന്നത്പുതിതായ്വന്ന കുട്ടികളെ റാഗിങ്ങ്
ചൈയ്തോണ്ട് ഇരിക്കുന്ന സീനിയർസിനെ ആണ്. കേറി വന്ന ഉടനെ തന്നെ
സീനിയർസ്അവരെ പിടിച്ചു നിർത്തി ചോദിക്കുന്നു.


VISHNU
(ഗൌരവത്തോടെ)
നിന്റെ ഒകെ പേരെ എന്താഡാ.


JUNIORS
(പേടിയോടെ)
ആദർശ്ആകാശ്ജോൺ


ANTONY
(കുറച്ചു കടുപ്പത്തിൽ)
ആന്റണി
സീനിയർസിൽ ഒരാൾ എന്താടാ നിന്റെ ശബ്ദത്തിൽ എന്താടാ ഒരു കടുപ്പം അത് കഴിഞ്ഞ് ബാഗ്‌ മാറ്റി വെച്ച് ഡ്രസ്സ് അഴിക്കാന്‍ പറയുന്നു. അപ്പോൾ
തന്നെ ആന്റണി ഒഴിച്ച് എല്ലാരും ഷർട്ട് അഴിച്ചു എന്നാൽ ഇതൊന്നും ആന്റണി
വകവെക്കാതെ നിക്കുനേ കണ്ടപ്പോൾ തന്നെ വിഷ്ണു അവനോട്ചൂട്ആവാൻ
തുടങ്ങുന്നു അപ്പോൾ തന്നെ സീനിയർസ്എല്ലാരും വിഷ്ണുവിനെ പിടിച്ചു മാറ്റി
പറയുന്നു.


VISHNU’S FRIEND
വന്ന ദിവസം തന്നെ ഒരു സീൻ ആക്കണ്ട നമ്മുടെ കൂട്ടിലെ കോഴി അല്ലെ എപ്പോൾ
വേനലും പിടിക്കലോ…
കേറി പോടാ…
അപ്പോൾ തന്നെ അന്തോണിയെ വിളിച്ചോണ്ട്പോകുന്നു അപ്പോൾ
അടി മേടിച്ചു തരുമോ എന്നെ ചോദിച്ചു 4 ഉം മുകളിലേക്ക്കേറി പോകുന്നു.


CUT TO
2 INT. HOSTEL HALL – NIGHT
2
കുളിക്കാൻ ആയി ബക്കറ്റ് ഒക്കെ എടുത്തോണ്ട് ബാത്റൂമില്‍ പോകുന്പോൾ
അവിടെ നിക്കുന്നു നമ്മുടെ സീനിയർസ്ഇറങ്ങി വന്നപ്പോൾ തന്നെ അന്തോണിയെ
നോക്കി ചിറയുന്ന ആന്റണി വിഷ്ണുവിന്റെ എടുക്കലേക് വന്നപ്പോൾ വിഷ്ണു
അവനോട്ചോയ്ക്കുന്നു


VISHNU
എന്താടാ നിനക്കു പറഞ്ഞകേൾക്കാൻ ഒരു മടി
എന്ന്ചോദിച്ച അപ്പോൾ തന്നെ ആന്റണിയുടെ കഴുത്തി കിടന്ന തോർത്തി പിടിച്ച
ഭിത്തിയിൽ ചേർത്ത്നിർത്തി പറയുന്നു

VISHNU
നീ ഏതാടാ നോക്കി പേടിപ്പികുന്നേ വന്നപ്പോൾ തൊട്ട്നീ റോങ്ങ്ആണലോ.
എന്തോ ഒച്ച ഒക്കെ കേട്ട്അപ്പോൾ തന്നെ ആദർശ്അവിടേക്ക്വന്നു


ADARSH
ചേട്ടാ ഒന്നും ചൈയല്ലേ ചേട്ടാ സോറി ഇനി ഒരു പ്രേ ശ്നവും ഉണ്ടാകാതെ
നോക്കിക്കൊള്ളാ‍ം


CUT TO
3 INT. HOSTEL ROOM – NIGHT 3
എന്ന്പറഞ്ഞു വിഷുവിനെ വിളിച്ചോണ്ട്റൂമിലേക്ക്പോവുന്നു. റൂമിലേക്ക്ചെന്ന്
ഡോർ ലോക്ക്ച്യ്ത്ആദർശ്അന്റൊനിയോടു


ADARSH
എടാ ഞാൻ അവരെ കുറിച്ച എവിടെ എല്ലാം അന്വേശിച്എടാ അവന്മാരെ
എവിടെ ആർക്കും ഇഷ്ട്ടം അല്ല കൂടെ പഠിക്കുന്ന സീനിയർസിന്പോലും
അവന്മാരെ കണ്ണെടുത്ത കണ്ടുട പക്ഷെ ഒരു പ്രെ ശ്നം വന്നാൽ എല്ലാം ഒരുമിക്കും
അതോണ്ട്സൂക്ഷിച്ചു വേണം എല്ലാം ചെയ്യാൻ.
അപ്പോൾ പുറത്തു ഡോറിൽ വന്നു ആരോ ആഞ്ഞടിക്കുന്നു ആദർശ്ഞെട്ടുന്നു


ANTONY
(ദേഷ്യത്തോടെ)

അത്അവന്മാർ തന്നെ ആണ്
എന്ന പറഞ്ഞു ആന്റണി ദേഷ്യത്തോടെ ഡോർ തുറക്കാൻ പോകുന്നു, തുറന്നു
ചെന്നപ്പോൾ അവന്റെ തന്നെ കൂട്ടുകാർ ആരുന്നു അത്ആകാശും ജോൺ ഉം
ആരുന്നു.


AKASH
എന്താരുന്നടാ എവിടെ പ്രെ ശ്നം താഴെ ഫുൾ നിന്നെ പറ്റിയ സംസാരം. നിന്നെ
അവന്മാർ പൂട്ടും എന്നൊക്കയാ പറയണേ എനിക്ക്entho പേടി ആവുന്നട.


JOHN
അളിയാ നീ എന്ത്തീരുമാനിച്ചാലും ഞാൻ കട്ട്ക്ക്കൂടെ ഉണ്ട്നിനക്കു
അടിക്കണോ ഇപ്പോൾ അടിക്കണോ


ADARSH
മോനേ ജോൺ മതി നിരത്ത്.


CUT TO
4 EXT. HOSTEL FRONT – DAY 4
അടുത്ത ദിവസം ചായ കുടിക്കാൻ ആയി പുറത്തേക്ക് ഇറങ്ങുന്ന ആന്റണിയും
കൂട്ടരും സ്റ്റെപ്പ്ഇറങ്ങി ചെന്നപ്പോൾ തന്നെ വിഷ്ണുവിന്റെ കൂട്ടുകാർ മുകളില്ലേക്
കേറി വേരുക ആരുന്നു അന്തോണിയെ തടഞ്ഞു നിർത്തി ചോദിക്കുന്നു


VISHNU’S FRIEND

എങ്ങോട്ടാടാ 4ഉം കൂടെ
ADARSH
ചേട്ടാ ചായകുടിക്കാൻ പോവരുന്നു


ANTONY
ഒന്ന്മാറ്ചേട്ടാ നമ്മൾ പോയിട്ട്വരം
എന്ന്പറഞ്ഞു തള്ളുന്നു
അതും കണ്ടു കൊണ്ട് കേറി വരുന്ന വിഷ്ണു ദേഷ്യതിൽ കേറി വന്നു
സീനിയർസിന്റെ ദേഹത്തു കൈവെക്കുനോടെ എന്ന് ചോദിച്ചു് അന്റൊനിയുടെ
മുഖത്ത്അടിക്കുന്നു.
ദേഷ്യതി തിരിച്ചു തല്ലാൻ പോകുന്ന ആന്റണിയെ ആകാശും കൂട്ടരും കൂടെ
പിടിച്ചു വലിച്ചോണ്ട്പോകുന്നു.


CUT TO
5 INT. HOSTEL ROOM – DAY 5
റൂമിൽ തിരിച്ചെത്തിയ ആന്റണിയും കൂട്ടരും കേറി മുഖവും തിരുമി ഇരിക്കുന്നു,
അപ്പോൾ ആദർശിന്റെ ഫോണില്ലേക്ഒരു കാൾ വരുന്നു
ADARSH
(INTO DEVICE)
അഹ്’അമ്മ പറയ്


AMMA
എങ്ങനെ ഉണ്ട്മോനെ ഹോസ്റ്റൽ ഒക്കെ
ADARSH
ആ അമ്മ നല്ല സ്നേഹം ഒള്ള സീനിയർസ്ഒക്കെയാ,
അമ്മ ഞാൻകൊറച്ചു തിരക്കിൽ ആ അമ്മ പിന്നെ വിളിക്കാം
AMMA
ആ മോനെ.
(CALL DROPS)


JOHN
അളിയാ നമുക്തിരിച്ചടിക്ക്ണം അവൻ ഒക്കെ അടിച്ചേ നിന്റെ മുഖത്തല്ല എന്റെ
മുഖത്ത, നമുക്ക്ഇപ്പോൾ തന്നെ തിരിച്ചടിക്കണം
AKASH
മോനെ ജോൺ വായ്താളം ഒക്കെ നല്ലതാ പക്ഷെ ഇതൊന്നും നടക്കുല എനിക്ക്
നല്ല പേടിയാ പ്രെ ശ്നം ആവും.
ഇതെല്ലാം കേട്ട്ദേഷ്യത്തിൽ ഇരിക്കുന്ന ആന്റണി
ANTONY
എനിക്അവനെ ഇപ്പോൾ ഇടിക്ക്ണം
ADARSH
എന്ന വാടാ.

CUT TO
6 INT. HOSTEL ROOM – NOON 6
അവിടുന്ന് നേരെ സീനിയർസിന്റെ വാതിൽ ചവിട്ടി തുറന്നു വരുന്ന വിഷ്ണു ഉം
കൂട്ടുകാരും അവിടെ വെള്ളം അടിച്ചുകൊണ്ട് പകുതി ബോധത്തിൽ ഇരിക്കുന്ന
വിഷ്ണുവും കൂട്ടുകാരും
VISHNU
എന്താടാ മോനെ കിട്ടിയത്ഒന്നും പോരെ
ANTONY
കിട്ടിയത്ഒക്കെ തിരിച്ചു താരം വന്നതാഡാ.
(FIGHT)
അടിക്കുന്നതിനിടയില്‍ ആന്റണി വിഷ്ണുവിന്റെ ഞെഞ്ചിൽ ചവുട്ടി
വിഷ്ണു ആന്റണിയെ തള്ളി മാറ്റി അവിടുണ്ണ്ഓടുന്നു.
ആന്റണിയുടെ കൂട്ടുകാര്‍ തടഞ്ഞു വച്ചിരിക്കുന്ന വിഷ്ണുവിന്റെ കൂട്ടുകാരും
അവരെ തള്ളി മാറ്റി ആ റൂമില്‍നിന്നു പുറത്തേക്കു ഓടുന്നു.


CUT TO
7 EXT. HOSTEL FRONT – EVENING 7
ഓടുന്ന വിഷ്ണുവിനെയും കൂടരെയും ഓടിക്കുന്ന ആന്റണിയും കൂട്ടരും ,
അവര്‍ എല്ലാവരും ഓടി ചെല്ലുന്നത്ഒരു പാടതെക്കാണ്.
CUT TO
8 EXT. GROUND – EVENING 8
ഓടിവന്ന അവര്‍ വിഷ്ണുവിന്റെ ഒരു കൂട്ടുകാരനെ ചവിട്ടുന്നു, അവന്‍ വീഴുന്നു,
അത്കണ്ട വിഷ്ണു ആന്റണിയെ തിരിച്ചടിക്കുന്നു , പിന്നെ അവിടെ നടന്നത്ഒരു
വലിയ അടി തന്നെയാണ്. ഏറു കൂട്ടരും പരസ്പരം അടിച്ചും എടുത്ത്എറിഞ്ഞും.
അവസാനം അജയും കൂടരും വിഷ്ണുവിനെയും കൂടരെയും വീഴ്ത്തുന്നു, അവര്‍
വീണെന്ന് വിചാരിച്ചു നടക്കുന്ന അന്ടനിയെയും കൂട്ടരെയും അലറി
വിളിച്ചുകൊണ്ടു വീണ സ്ഥലത്തുനിന്നു എഴുന്നേറ്റു അടികാനായി ഓടുന്ന
വിഷ്ണുവും കൂട്ടരും അപുറത്തു നിന്ന്ഓടുന്ന അനടനിയും കൂട്ടരും. രണ്ടു കൂട്ടരും
പരസ്പരം നേര്‍ക്കുനേരെ ഓടി വരുന്നു , അവിടെ കഥ അവസാനിക്കുന്നു.
the end

Copyrights: All the photos and text in this post are copyright of  Arshad C B and Creative Hut Institute of Photography. Their reproduction, full or part, is forbidden without the explicit approval of the rightful owners.


ഗേറ്റ്തുറന്നു വരുമ്പോൾ തന്നെ കാണുന്നത്പുതിതായ്വന്ന കുട്ടികളെ റാഗിങ്ങ്
ചൈയ്തോണ്ട് ഇരിക്കുന്ന സീനിയർസിനെ ആണ്. കേറി വന്ന ഉടനെ തന്നെ
സീനിയർസ്അവരെ പിടിച്ചു നിർത്തി ചോദിക്കുന്നു.

A Home for Creative Minds, India’s Premier Residential Visual Media College

Welcome to Creative Hut Institute of Photography and Film, First Residential Photography and Film Institute in India located in the natural picturesque calm 1,70,000 sq. ft. campus. Established in 2007, our institution offers a unique practical learning experience where traditional Gurukul way of learning combines with modern technologies.

Open chat
HI, How can I help You?
Admission In-charge
Hello, How can I help you?