ഒരു ന്യൂ ഇയര് രാത്രി മദ്യപിച്ചു വാഹനമോടിച്ചു വരുന്ന രണ്ടു യുവാക്കള്‍,
വഴിയരികില്‍ പോലീസ് ചെക്കിംഗ് കണ്ട ഡ്രൈവര്‍ പെട്ടന്നു തന്നെ സീറ്റിനടിയിലേക്ക് പോയി മൌത്ത് വാഷ് ഉപയോഗിക്കുന്നു.
പോലീസ് കാറിനരികിലേക്ക് വന്ന്നോക്കിയപ്പോൾ അതിന്‍റെ ഉള്ളില്‍ ഡ്രൈവറെ കാണുന്നില്ല ഒന്നുകൂടി അടുത്തുചെന്നു നോക്കിയപ്പോള്‍ സീറ്റിനടിയിൽ നിന്ന് ഡ്രൈവർ പൊങ്ങിവരുന്നു
തുടര്‍ന്ന് breath analyzer ലേക്ക് ഊതാന്‍ അവിശപെടുന്നു നായകന്‍റെ വായില്‍ നിന്ന് വന്ന ഫ്രഷ് ആന്‍ഡ് ആരോമടിക് സുഗന്തത്തില്‍ മുഴുകി ഇരുന്ന പോലീസുകാരന്‍ അവരെ പറഞ്ഞു വിടുന്നു.
അവര്‍ പോയതിനു ശേഷം breath analyzer-ലെ result കണ്ട പോലീസെ കാരന്‍ അവരെ പിടിക്കാന്‍ പുറകെ ഓടുന്നു.