നല്ല ഒരു ഫോട്ടോഗ്രാഫര്‍ ആകണം എന്ന് ആഗ്രഹം ഇല്ലാത്തവര്‍ ആരും ഇല്ല. ഫോട്ടോഗ്രാഫിയെ കുറിച്ചുള്ള അറിവ് നിങ്ങളുടെ ഷൂട്ടിംഗ് കഴിവുകൾ മെച്ചപ്പെടുത്തുവാനും പരിജ്ഞാനം വളർത്തിയെടുക്കുവാനും സഹായിക്കുന്നു. ഈ അധ്യായത്തില്‍ തുടക്കക്കാർക്കുള്ള അടിസ്ഥാന ഫോട്ടോഗ്രാഫി ലേഖനങ്ങൾ മുതൽ കൂടുതൽ വിപുലമായ ടെക്നിക്കുകളും ട്യൂട്ടോറിയലുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
അധ്യായം : 2 – ക്യാമറയും പ്രവര്‍ത്തനവും
അധ്യായം : 3 – ഡിജിറ്റൽ പ്രക്രിയ
അധ്യായം : 4 – സെൻസറും പ്രവര്‍ത്തനവും
അധ്യായം : 5 – ലെൻസ് ഘടനയും പ്രവര്‍ത്തനവും
അധ്യായം : 7 – ഷട്ടറും പ്രവര്‍ത്തനവും
അധ്യായം : 8 – അപ്പർച്ചറും ഡെപ്ത് ഓഫ് ഫീൽഡും
അധ്യായം : 9 – ഐഎസ്ഒയും സംവേദനക്ഷമതയും